Thursday, August 25, 2011

പ്രണയം

പകൽ


അലറുന്ന 
ആഴക്കടലിലെ 
നഷ്ടപ്പെടലും.......    


രാത്രി 


നുരയുന്ന 
ഗ്ലാസ്സിലെ 
കണ്ടെത്തലും.......

1 comment:

  1. വായിച്ചതിനു ശേഷം കമന്റ് ഇടണേ........

    ReplyDelete