മനസ്സിൽ വരയ്ക്കുന്ന
നിറമില്ലാത്ത
നിഴൽച്ചിത്രങ്ങളുടെ
മാറ്റൊലികൾ
മാത്രം............
നിറമില്ലാത്ത
നിഴൽച്ചിത്രങ്ങളുടെ
മാറ്റൊലികൾ
മാത്രം............
ആദിയിൽ അതിപ്രാചീന ഭൌമാന്ധകാരത്തിൽ ഉറഞ്ഞ ഗന്ധക പർവ്വതം ഉരുകിയൊലിച്ചു...ഭൌമാന്ധകാരത്തിന്റെ അഗാധതയിൽ സുഷുപ്തിയിൽ അമർന്നിരുന്ന ചിരന്തനൻ ഒരു വെള്ളി പുഴുവിന്റെ രൂപത്തിൽ ഗന്ധകജലാശയത്തിനു മുകളിലേക്ക് എത്തി നോക്കി.....ഒഹീമോ,ഷാരോൺ
|
Check Page Rank of your Web site pages instantly: |
No comments:
Post a Comment