നൂറ്റിപ്പതിനാറ് വർഷങ്ങൾക്കു മുൻപ് ടെക്നോളജിയും മറ്റു സാങ്കേതിക വശങ്ങളും പരിമിതമായിരുന്ന കാലത്ത്,നിലവിലുള്ള നിർമ്മാണപ്രക്രിയകളെ വച്ചു നോക്കുമ്പോൾ തികച്ചും അശാസ്ത്രീയമായി ,അൻപതു വർഷത്തോളം മാത്രം ആയുസ്സ് കല്പിച്ചു നിർമ്മിച്ച ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാർ.
ശിവഗംഗ തേനി ,മദുര,ഡിണ്ടിക്കൽ,മുതലായ തമിഴ്നാട്ടിലെ വരണ്ടുണങ്ങിക്കിടന്നിരുന്ന ജില്ലകളിൽ പൊന്നുവിളയിച്ച കേരളത്തിന്റെ മുല്ലപ്പെരിയാർ.
കേരളത്തിന്റെ ഭരണ സംവിധാനത്തിന്റെ ദീർഘവീക്ഷണമില്ലായ്മ ആ അണക്കെട്ടിനെ നൂറ്റിപ്പതിനാറു വർഷം ആയുസ്സ് നീട്ടിക്കൊടുത്ത് 35 ലക്ഷത്തോളം ജനങ്ങൾക്ക് പേടിസ്വപ്നമാക്കി മാറ്റിയിരിക്കുന്നു.
ഈ അവസാന മണിക്കൂറുകളിൽ നമുക്കൊന്നും പറയാനും ചെയ്യുവാനുമില്ല.
ജയലളിത എന്ന മനുഷ്യ ജീവനു വന്യ മ്രഗങ്ങളുടെ പോലും വില കല്പിക്കാത്ത കിരാതയുംക്രൂരയുമായ സ്ത്രീ 35 ലക്ഷത്തോളം ജനങ്ങളെ കൂട്ടക്കൊല ചെയ്യുവാൻ പോകുന്നു.
കേന്ദ്ര സർക്കാർ മുല്ലപ്പെരിയാർ പ്രശ്നം ത്രുണവൽക്കരിക്കുന്നു.അപകടസ്ഥിതി വ്യക്തമായി മനസിലാക്കിയിരിക്കുന്ന കേരള സർക്കാർ എന്തു ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുന്നു.
ജീവനും കൊണ്ടോടി രക്ഷപ്പെടൂ .. എന്നു പറയാനുള്ള ചങ്കൂറ്റം പോലും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല.
ഇത്രയും വൈകിയ ഈ അവസരത്തിൽ ലക്ഷക്കണക്കിനു വരുന്ന ജനങ്ങൾ എന്തു ചെയ്യണമെന്നറുയാതെ പ്രാർത്ഥനയും കണ്ണീരുമായി കഴിയുന്നു.
30-40 ലക്ഷം വോട്ടർമാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത,പ്രതിപക്ഷം ഉൾപ്പെടുന്ന രാഷ്ട്രീയമിനി മലയാളിക്ക് എന്തിനാണ്?
66 വർഷത്തോളം ആ അണക്കെട്ടിനെ കുറിച്ച് ചിന്തിക്കാത്ത,അധികാര കസേരയ്ക്കുവേണ്ടി വടം വലി നടത്താൻ മാത്രം ഭരിക്കുന്ന വർഷങ്ങൾ ഉപയോഗിക്കുന്ന ,ഉപയോഗിച്ചു കളയുന്ന ഭരണാധികാരികളേ..മുങ്ങിമരിക്കാൻ പോകുന്ന ലക്ഷക്കണക്കിനു ചരാചരങ്ങളുടെ ശാപം നിങ്ങൾ എങ്ങനെ കഴുകിക്കളയും....
ഇത് ഒരുപക്ഷെ ഒരു അവസാന ചാൻസായിരിക്കും,ദൈവം അറിഞ്ഞു തന്നിരിക്കുന്ന ലാസ്റ്റ് ചാൻസ്...ജാതി മത ഭേദമില്ലാതെ,രാഷ്ട്രീയ ഭേദമില്ലാതെ
നമുക്ക് തെരുവിലേക്ക് ഇറങ്ങാം...നാളെ നിലയില്ലാക്കയങ്ങളിൽ മുങ്ങിത്താഴുന്ന നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളേയും,മാതാപിതാക്കന്മാരേയും,ഭാര്യാ ഭർത്താക്കന്മാരേയും സഹോദരീ സഹോദരന്മാരേയും കൂട്ടുകാരേയും നാട്ടുകാരേയും നമ്മൾ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന എല്ലാ ജീവ ജാലങ്ങളേയും ഓർത്ത് നമുക്ക് സമരത്തിനിറങ്ങാം....
അർഹതയില്ലാത്ത മരണത്തിനൊരുങ്ങുമ്പോൾ അതിനെതിരെ സമരം ചെയ്തു മരിക്കാം....
തെരുവിലേക്കിറങ്ങുക ,
സമരം ചെയ്യുക ,
വിജയം വരെയല്ലാ....മരണം വരെ...

No comments:
Post a Comment